മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം: ഇന്നു മുതൽ അപേക്ഷിക്കാം 

21-ാം തിയതി അഞ്ച് മണി വരെ അപേക്ഷിക്കാം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെയാണ് (http://www.cee-kerala.org/) അപേക്ഷകൾ സമർപ്പിക്കേണ്ടത്. 21-ാം തിയതി അഞ്ച് മണി വരെ അപേക്ഷിക്കാം. 

മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ നീറ്റ് യുജി പരീക്ഷയിൽ യോഗ്യത നേടണം. എൻജിനീയറിങ്, ഫാർമസി പ്രവേശനം, പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും. നാറ്റാ യോഗ്യത അടുത്ത ഓഗസ്റ്റ് 15നു മുൻപ് നേടുന്നവർക്കാണ് ആർക്കിടെക്ചർ കോഴ്സിന് പ്രവേശനം ലഭിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com