
ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്നത്തെ മതങ്ങളില്‍ വലിയൊരു ഭാഗവും നിര്‍വചിച്ചിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. മതപരമായ അച്ചടക്കം പാലിക്കാന്‍ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണ്. സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates