എംആര്‍ അജിത് കുമാറിന് പുതിയ ചുമതല; രാഷ്ട്രീയ വനവാസത്തിന് തയ്യാറെന്ന് സതീശന്‍; നിമിഷ പ്രിയയുടെ മോചനത്തിനായി മകള്‍ യെമനില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി
Today top five news
mr ajith kumar _ vd satheesan _ nimisha priya

1. എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

mr ajith kumar
എംആര്‍ അജിത് കുമാര്‍ഫെയ്‌സ്ബുക്ക്‌

2. 'അമ്മയെ മിസ് ചെയ്യുന്നു; പത്തുവര്‍ഷത്തിലേറെയായി ഒരുനോക്ക് കണ്ടിട്ട്; നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെത്തി അഭ്യര്‍ഥിച്ച് മകള്‍

I miss you, mummy: Nimisha Priya's daughter seeks mercy in Yemen death row case
നിമിഷ പ്രിയയുടെ മകള്‍ മാധ്യമങ്ങളെ കാണുന്നു

3. കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

Forensic Surgeon's Testimony in Koodathai Murder Case
കൂടത്തായി കേസിലെ പ്രതി ജോളി/ഫയല്‍ ചിത്രം

4. വൈക്കത്ത് 30 പേരുമായി പോയ വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് മരണ വീട്ടില്‍ വന്ന് മടങ്ങിയവര്‍

Boat carrying 30 people capsizes in Vaikom
Boat carrying 30 people capsizes in Vaikomസ്ക്രീൻഷോട്ട്

5. 'വെള്ളാപ്പള്ളി ആജീവനാന്തം അവിടെ ഇരുന്നോട്ടെ; യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകും'

vd satheesan
വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com