'സ്വൽപ്പം മ്യൂസിക് കേൾക്കാം'- സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം! 

പൊതുഭരണ വകുപ്പിൽ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്
സെക്രട്ടേറിയറ്റ്/ഫയല്‍
സെക്രട്ടേറിയറ്റ്/ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കു ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കാണ് സൗകര്യം ഒരുങ്ങുന്നത്.

ജൂലൈ 14നു ഇതുസംബന്ധിച്ചു ഉത്തരവിറങ്ങിയിരുന്നു. സൗകര്യം ഒരുക്കാൻ 13,440 രൂപയും അനുവദിച്ചിരുന്നു. 

പൊതുഭരണ വകുപ്പിൽ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്. സെക്രട്ടേറിയേറ്റിൽ 43 വകുപ്പുകളുണ്ട്. 25ഓളം സെക്ഷനുകളും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER