വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ലെന്ന് എംവി ഗോവിന്ദന്‍; ലീഗിന്റെ ലക്ഷ്യം മാറാട് കലാപമെന്ന് വെള്ളാപ്പള്ളി; ചിലര്‍ പിണറായി വിജയന്റെ നാവെന്ന് വിഡി സതീശന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, ബ്ലോക്ക് പഞ്ചായത്തിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് ഭരണം കൈക്കലാക്കേണ്ട ഒരു തരത്തിലുള്ള ത്വരയും സിപിഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു