നയൻതാരയ്ക്ക് അന്ത്യശാസനവുമായി ധനുഷ്, പാലക്കാട് കൊട്ടിക്കലാശം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ വലിയചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്
top news

തെന്നിന്ത്യൻ താരങ്ങളായ നയൻതാരയും ധനുഷും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. നടിയുടെ പിറന്നാൾ ദിനമായ ഇന്ന് നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി പുറത്തുവന്നതിനു പിന്നാലെ അന്ത്യശാസനവുമായി ധനുഷ് രം​ഗത്തെത്തി. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ വലിയചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അതിനിടെ പാലക്കാട് തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമായി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. '24 മണിക്കൂറിനകം നീക്കം ചെയ്യണം'; അന്ത്യശാസനവുമായി ധനുഷ്, നയന്‍താരയ്‌ക്കെതിരെ നിയമ നടപടി

nayan thara

2. പാലക്കാട് ആവേശ കൊടുങ്കാറ്റ്, പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

palakkad-election-campaign-ends
പാലക്കാട് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

3. മുനമ്പം; മുസ്ലീം ലീഗ് നേതാക്കള്‍ ലത്തീന്‍സഭാ നേതൃത്വത്തെ കണ്ടു; സമവായ ധാരണ; മുഖ്യമന്ത്രിയെ കാണും

 Munambam land dispute; The Muslim League leaders met the Latin Sabha leadership
ചര്‍ച്ചയ്ക്ക് ശേഷം വരാപ്പുഴ അതിരൂപത മെത്രാന്‍ ജോസഫ് കളത്തിപ്പറമ്പിലും പികെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം

4. 50 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിലേക്ക്; അയവില്ലാതെ സംഘര്‍ഷം; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി

Centre to send 50 more CAPF companies to Manipur this week .
മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാസേന പിടിഐ

5. പിണറായിക്കും സുരേന്ദ്രനും ഒരേശബ്ദം; പാണക്കാട് തങ്ങള്‍ ഉജ്ജ്വലമായ മതേതരത്വ മാതൃക; ഭൂരിപക്ഷവര്‍ഗീയത ഉണ്ടാക്കാനാണ് ശ്രമമെന്ന് വിഡി സതീശന്‍

vd satheesan on media
വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉജ്ജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങള്‍. മുനമ്പം വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ മുസ്ലീം സംഘടനകളെ ഒരുമിപ്പിച്ച് നിര്‍ത്തി അവിടുത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടിയ ആളാണ് അദ്ദേഹം. ഒരുതരത്തിലും സമൂഹത്തില്‍ ഒരുഭിന്നിപ്പ് ഉണ്ടാകാന്‍ പാടില്ലെന്ന് നിരന്തരം പറയുകയും, എല്ലാവര്‍ക്കും വഴികാട്ടിയുമായ ആളെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും അത് ബിജെപിക്കാരെ സന്തോഷിപ്പിക്കാനാണെന്നും സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com