നെതർലൻഡ്സും ഇംഗ്ലണ്ടും സെമിയിൽ, ജമ്മുവിൽ 4 ഭീകരരെ വധിച്ചു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യൂറോയിൽ ഇംഗ്ലണ്ട്- നെതർലൻഡ്സ്, ഫ്രാൻസ്- സ്പെയിൻ സെമി
Top 5 news of today
സെമി പ്രവേശം ആഘോഷിക്കുന്ന നെതര്‍ലന്‍ഡ്സ് താരങ്ങള്‍എപി

വരും മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

1. 4 ഭീകരരെ സൈന്യം വധിച്ചു, കുൽ​ഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; 2 ജവാൻമാർക്ക് വീരമൃത്യു

4 Terrorists Killed
കുല്‍ഗാമില്‍ തിരച്ചില്‍ തുടരുന്ന സൈനികര്‍എഎന്‍ഐ

2. അകാഞ്ചിയുടെ ഷോട്ട് തടുത്ത് പിക്ഫോ‍ഡ്, ഇം​ഗ്ലണ്ട് അഞ്ചിൽ 5! സ്വിസ് മോഹം തകർത്ത് സെമിയിൽ

Jordan Pickford shoot-out hero
സ്വിസ് താരം മാനുവല്‍ അകാഞ്ചിയുടെ പെനാല്‍റ്റി തടുക്കുന്ന ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡ്എപി

3. തിരിച്ചു കയറി ഓറഞ്ച് പട! തുർക്കിയെ വീഴ്ത്തി സെമിയിൽ

Netherlands Comeback
നെതര്‍ലന്‍ഡ്സിന്‍റെ സമനില ഗോള്‍ നേടുന്ന ഡി വ്രിജ് (മധ്യത്തില്‍)എപി

4. വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, കാറ്റ്; ഏഴിടത്ത് യെല്ലോ, ഉയർന്ന തിരമാല മുന്നറിയിപ്പ്

rain alert in kerala
ഫോട്ടോ: എക്സ്പ്രസ്

5. പരിപാടിക്കിടെ ഒച്ചയുണ്ടാക്കി: ഓട്ടിസമുള്ള വിദ്യാര്‍ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി, പരാതി

Autistic student expelled from government school thycaud
ഓട്ടിസം ബാധിതനായ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com