

കൊച്ചി: ഇടപ്പള്ളി മറ്റപ്പള്ളില്‍ വീട്ടില്‍ ജി ഗോപിനാഥന്‍ പിള്ള (84) അന്തരിച്ചു. നൈസ് കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനാണ്.
സംസ്‌കാരം നാളെ രാവിലെ 11.30നു ഇടപ്പള്ളി ശ്മശാനത്തില്‍.
ഭാര്യ: വിജയ ഗോപിനാഥന്‍. മക്കള്‍: ബിന്ദു രവികുമാര്‍, ജയശ്രീ രമേശ്, ജയകൃഷ്ണന്‍ ജി. മരുമക്കള്‍: രവികുമാര്‍, രമേഷ്, സരിത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates