Nipah virus again
ഫയല്‍ ചിത്രം

സംസ്ഥാനത്ത് വീണ്ടും നിപ, മനോലോസ് ഇന്ത്യൻ കോച്ച്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരം

പാണ്ടിക്കാടാണ് വൈറസിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്തും. മലപ്പുറത്തും കോഴിക്കോടും ജാ​ഗ്രതാ നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായും ധരിക്കണം.

1. വീണ്ടും നിപ, 14കാരന്‍റെ പുനെ ഫലവും പോസിറ്റീവ്

diagnosed with Nipah virus
പ്രതീകാത്മക ചിത്രംഫയല്‍

2. നിപ: സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, രോഗലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

Nipah; What Advance Care to Get and Everything
ഫയല്‍ ചിത്രം

3. മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍

Manolo Marquez Indian football coach
മനോലോ മാര്‍ക്വേസ്എക്സ്

4. എഐ ആപ്പിലൂടെ രണ്ടുകോടി രൂപ തട്ടി; കംബോഡിയയിലെ കോള്‍സെന്റര്‍ വഴി ആസൂത്രണം, നാല് മലയാളികള്‍ അറസ്റ്റില്‍

trivadrum market-fraud-four-arrested
എഐ ആപ്പിലൂടെ രണ്ടുകോടി തട്ടി ഫെയ്‌സ്ബുക്ക്

5. കേന്ദ്ര ബജറ്റില്‍ 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷ; കെഎന്‍ ബാലഗോപാല്‍

 KN Balagopal
കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com