ജയില്‍ മോചിതനായി അബ്ദുള്‍ റഹീം; 'രക്ഷാപ്രവര്‍ത്തന'ത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; പ്ലസ് ടുവിന് 77.97% വിജയം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.