കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റു; ഒന്നരവയസ്സുകാരി മരിച്ചു

വെമ്പള്ളിയില്‍ ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോട്ടയം:  വെമ്പള്ളിയില്‍ ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. വെമ്പള്ളി കദളിക്കാട്ടില്‍ അലന്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

ഉച്ചയ്ക്കാണു സംഭവം. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER