ബാഷർ അസദും കുടുംബവും മോസ്‌കോയിൽ, റഷ്യ അഭയം നൽകി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍
Russian state news agencies say ousted Syrian leader Assad is in Moscow, given asylum
ബാഷർ അസദിന്റെ ചിത്രം കീറിയെറിയുന്ന പ്രതിഷേധക്കാരൻഎപി

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:

1. ബാഷര്‍ അസദും കുടുംബവും മോസ്‌കോയില്‍, റഷ്യ അഭയം നല്‍കി; റിപ്പോര്‍ട്ട്

Russian state news agencies say ousted Syrian leader Assad is in Moscow, given asylum
ബാഷർ അസദിന്റെ ചിത്രം കീറിയെറിയുന്ന പ്രതിഷേധക്കാരൻഎപി

2. സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ബോംബിട്ടു

syria
ഇസ്രയേലി സേന സിറിയൻ അതിർത്തി കടക്കുന്നു എപി

3. ശ്രുതിയുടെ ജീവിതത്തിൽ പുത്തൻ തുടക്കം; ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

sruthi
ശ്രുതി

4. പരാതി കേട്ട് ഉടനടി 'തീര്‍പ്പ്', മന്ത്രിമാര്‍ താലൂക്കുകളിലേക്ക്; ഇന്നുമുതല്‍ അദാലത്ത്

taluk adalat
താലൂക്കുതല അദാലത്ത് ഇന്നുമുതല്‍പ്രതീകാത്മക ചിത്രം

5. 50 വനിതകള്‍ക്ക് ഒരേ സമയം വിശ്രമിക്കാം, പമ്പയില്‍ പുതിയ വിശ്രമ കേന്ദ്രം; സന്നിധാനം വരെ 258 കാമറകള്‍, നിരീക്ഷണം ശക്തമാക്കി

50 women can relax at a time, new resting center at Pampa
ശബരിമല ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com