നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ, തിരിച്ചടിച്ച് ഇന്ത്യ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം
Pak troops continue unprovoked firing along LoC in J-K for 10th day
ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഫയല്‍

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവുമില്ലാതിരിക്കുമ്പോള്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:

1. നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി പത്താംദിവസവും പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

Pak troops continue unprovoked firing along LoC in J-K for 10th day
ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഫയല്‍

2. പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍, സീലിങ്ങിനും ഭിത്തിക്കും തകരാര്‍; പുക ഉയര്‍ന്നത് ബാറ്ററിയില്‍ നിന്ന്

KOZHIKODE MEDICAL COLLEGE FIRE
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ എക്‌സ്പ്രസ്‌

3. തിരുവനന്തപുരത്ത് 19കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു; ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

thiruvananthapuram accident: auto catches fire, one dies
കാർ ഇടിച്ചതിനെ തുടർന്ന് കത്തിനശിച്ച ഓട്ടോറിക്ഷസ്ക്രീൻഷോട്ട്

4. പരീക്ഷ എഴുതുന്നത് 22.7 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

neet ug exam 2025
ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷപ്രതീകാത്മക ചിത്രം

5. ആവേശക്കൊടുമുടിയിലേക്ക്....; തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

Thrissur Pooram sample fireworks display today
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് / ഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com