പാകിസ്ഥാന്‍ യാത്രാവിമാനങ്ങളെ കവചമാക്കി; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് ലോകബാങ്ക്; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.
indian army
കശ്മീരില്‍ സുരക്ഷാസേന പരിശോധന നടത്തുന്നുപിടിഐ

1. എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

SSLC Exam Result published
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ഫയല്‍

2. 'പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമാക്കി; 400 ഡ്രോണുകൾ ഇന്ത്യ വെടിവച്ചിട്ടു'

Operation Sindoor- Pakistan using civil airliners as a shield
വി​ദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽഎഎൻഐ

3. പാകിസ്ഥാന് തിരിച്ചടി; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടില്ലെന്ന് ലോകബാങ്ക്

Indus Waters Treaty Pakistan, the World Bank rejected reports
സിന്ധു നദീFile

4. ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

IPL suspended indefinitely due to India-Pakistan military conflict
ഐപിഎല്‍

5. ഇന്ത്യ - പാക് സംഘര്‍ഷം: നാലാം വാര്‍ഷികാഘോഷം നിര്‍ത്തിയതായി മുഖ്യമന്ത്രി

pinarayi vijayan
വാര്‍ഷികാഘോഷ പരിപാടിയില്‍ പിണറായി സംസാരിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com