പാലക്കാട് യുവാവ് ഷോക്കേറ്റ് മരിച്ചു, അപകടം മീന്‍പിടിക്കുന്നതിനിടെ

വണ്ടാഴി തണ്ടലോട് സതീശ് ആണ് മരിച്ചത്
man died of shock
ഷോക്കേറ്റ് മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: മീന്‍ പിടിക്കുന്നതിനിടെ പാലക്കാട് വണ്ടാഴിയില്‍ യുവാവ് ഷോക്കേറ്റു മരിച്ചു. വണ്ടാഴി തണ്ടലോട് സതീശ് ആണ് മരിച്ചത്.

man died of shock
'ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം, ഗുരുവായൂരപ്പനെ സേവിച്ച് എനിക്ക് മരിക്കണം'; സുരേഷ് ഗോപി

ഇലക്ട്രിക് ലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. സതീശിന്റെ മരണത്തില്‍ ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Summary

Palakkad youth dies of electrick shock accident while fishing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com