ടോൾ പിരിച്ചാൽ മാത്രം മതിയോ? പോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കാരണം വിശദീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
Today's Top 5 News
Today's Top 5 News

വൈകിയെത്തിയ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ അടച്ചെന്ന് പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം. വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയെന്നും വിഷയം അന്വേഷിച്ച രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്നുമാണ് ആക്ഷേപം.

1. ടോള്‍ പിരിച്ചിട്ട് റോഡ് നന്നാക്കാത്തത് എന്തുകൊണ്ട്?

Paliyekkara Toll Plaza
Paliyekkara Toll Plazaഫയല്‍

2. ബിഹാര്‍: നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കണം

Supreme Court interim order Bihar SIR row  Election Commission of India
Supreme Court interim order Bihar SIR row Election Commission of Indiafile

3. വൈകിയെത്തി, കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ച് ശിക്ഷ 

Child punished being locked in a dark room
Child punished being locked in a dark room Kochi public school Special Arrangement

4. 9 വൈമാനികര്‍ക്ക് വീര്‍ ചക്ര

Nine Air Force officers awarded Vir Chakra for gallant action on battlefield
Nine Air Force officers awarded Vir Chakra for gallant action on battlefield file

5. കശ്മീരില്‍ മേഘവിസ്‌ഫോടനം

 Massive Cloudburst In J&K's Chashoti
Massive Cloudburst In J&K's Chashotiസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com