എസ്ഐആറിൽ കേരളത്തിന് നിർണായകം, കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
Top 5 News Today
Top 5 News Today

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

1. എസ്‌ഐആര്‍ സുപ്രീംകോടതിയില്‍

Supreme Court
Supreme Court file

2. ഉച്ചകോടി വേദിയില്‍ തീപിടിത്തം

Massive Fire Breaks Out At COP30 Venue In Brazil
UN

3. വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം

amoebic meningoencephalitis one more death in kollam
സംസ്ഥാനത്ത് ഒരാള്‍കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു

4. ഇന്നു കൂടി പത്രിക നൽകാം

Local body elections: Today is the last day to submit nomination papers
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്എഐ ചിത്രം

5. ന്യൂനമര്‍ദ്ദം, യെല്ലോ അലര്‍ട്ട്

RAIN ALERT IN KERALA
7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com