പിടി തോമസിന് ആദരാ‌ഞ്ജലി അർപ്പിച്ച്  മുഖ്യമന്ത്രി പിണറായി 

കോ​ൺ​ഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന് ആദരാ‌ഞ്ജലി അർപ്പിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ.
പിണറായി വിജയന്‍ പിടി തോമസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു
പിണറായി വിജയന്‍ പിടി തോമസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു
Updated on
1 min read

കൊച്ചി: കോ​ൺ​ഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന് ആദരാ‌ഞ്ജലി അർപ്പിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ചത്.

ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെത്തി ആദരാഞ്ജലിയർപ്പിച്ചിരുന്നു.

രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ മാസങ്ങൾക്ക് മുമ്പുതന്നെ പി.ടി തോമസ് അറിയിച്ചിരുന്നു. കണ്ണുകൾ ദാനം ചെയ്യണമെന്നും മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com