plus two exam
plus twoഫയൽ

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

ക്രിസ്മസ് അവധിയ്ക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസം പരീക്ഷ നടത്തും
Published on

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ഭാ​ഗമായി നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റി വച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാൻ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

plus two exam
ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസം നടത്തുമെന്നു സർക്കുലറിൽ പറയുന്നു. സ്കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ.

plus two exam
'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'
Summary

The Hindi exam for higher secondary second year (plus two) students, which was scheduled to be held tomorrow as part of the Christmas exams, has been postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com