നിയമസഭ സമ്മേളനം ഇന്നുമുതല്‍, അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
kerala niyamasabha
15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 9 ദിവസം മാത്രമാണ് ചേരുകഫയൽ

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ 9 ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ന് സഭ പിരിയും. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. വിവാദങ്ങള്‍ ആയുധമാക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍

kerala niyamasabha
15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 9 ദിവസം മാത്രമാണ് ചേരുകഫയൽ

2. സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

arjun's family
അര്‍ജുന്റെ കുടുംബം ടിവി ദൃശ്യം

3. 'ആരോപണങ്ങളെല്ലാം കളവ്, പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം': പി വി അൻവറിന് പി ശശിയുടെ വക്കീൽ നോട്ടീസ്

p sasi, p v anvar
പി ശശി, പി വി അൻവർഫെയ്സ്ബുക്ക്

4. 56 വർഷമായി മഞ്ഞിനടിയിൽ, ഇനി മണ്ണിലേക്ക്; മലയാളി സൈനികന് വിടചൊല്ലാൻ നാട്

soldier
തോമസ് ചെറിയാൻ

5. സോളാര്‍ വേലിയിലേക്ക് അമിത വൈദ്യുതി നല്‍കി?; കാന്തല്ലൂരില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞനിലയില്‍, സ്ഥലം ഉടമ ഒളിവില്‍

WILD ELEPHANT DIED DUE TO ELECTROCUTION
കാന്തല്ലൂരില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞനിലയില്‍സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com