മാവോയിസ്റ്റിനെ തിരഞ്ഞ് വഴി തെറ്റി; പൊലീസ് സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി

ആന്റി നക്സൽ സ്ക്വാഡ് ഉൾപ്പെടെ 15 പേരാണ് സംഘത്തിലുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍
Updated on
1 min read

പാലക്കാട്: മാവോയിസ്റ്റിനെ തിരഞ്ഞ് അട്ടപ്പാടി വനത്തിലെത്തിയ പൊലീസ് സംഘത്തിനു വഴി തെറ്റി. അ​ഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കുടുങ്ങിയത്. ‌

പ്രതീകാത്മക ചിത്രം
പൊലീസ് നടപടിയുടെ വീഡിയോയും ഓഡിയോയും പൊതുജനങ്ങള്‍ക്ക് പകര്‍ത്താം, മാന്യമായി പെരുമാറണം; ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

ആന്റി നക്സൽ സ്ക്വാഡ് ഉൾപ്പെടെ 15 പേരാണ് സംഘത്തിലുള്ളത്. ഉദ്യാ​ഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായും രാവിലെ തിരിച്ചെത്തുമെന്നും പുതൂർ പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sajeev Kumar
elephant attack
Attappadi Madhu murder case
 today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com