കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍- വിഡിയോ

കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 19 കാരന്‍ മരിച്ചു
kannur accident
kannur accidentസ്ക്രീൻഷോട്ട്
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 19 കാരന്‍ മരിച്ചു. കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദന്‍ (19) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം.സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിലാണ് അപകടം. കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന അശ്വതിബസാണ് അപകടം ഉണ്ടാക്കിയത്. ദേവാനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.

kannur accident
മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ പൊട്ടി; ഷോക്കേറ്റ് സ്ത്രീ മരിച്ചു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

kannur accident
'അതേ ഫാനില്‍ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചു, മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത'
Summary

19-year-old dies in fatal accident at kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi Private Bus 200 Challans
Private Bus Operators On Committee Report
private bus
Man Arrested for Smuggling Hashish Oil and Cigarettes in Shoes at Kannur Central Jail
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com