പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാന്‍ ശുപാര്‍ശ, അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടും വയനാട്ടിലും തിങ്കളാഴ്ച അവധി
top 5 news 25102026
Top 5 News 25 Oct 2026

കേരള പിഎസ്‌സി ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനെ പുറത്താക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശുപാര്‍ശ. പട്‌നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധിക്ഷേപ പരാമര്‍ശം, വോ്ട്ടുകൊള്ളയില്‍ മോദിയല്ല, മോദിയുടെ അച്ഛന്‍ വരെ ജയിലിലാകുമെന്നായിരുന്നു പരാമര്‍ശം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടും വയനാട്ടിലും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.

1. 'പിഎസ്‌സി ചെയര്‍മാനെ പുറത്താക്കണം'

Rajendra Arlekar, M R Baiju
രാജേന്ദ്ര ആർലേക്കർ, എം ആർ ബൈജു

2. മോദിയല്ല, മോദിയുടെ അച്ഛന്‍ വരെ പോകും: ഖാര്‍ഗെ

“Modi ka baap bhi jayega”: Kharge’s remark triggers ruckus at Patna event
അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ

3. രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

holiday
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിസൂരജ് ടി പി

4. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തി

Wild Animal Attacks: Govt Increases Compensation and Medical Aid by 25%
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തിപ്രതീകാത്മക ചിത്രം

5. ചേരാനെല്ലൂര്‍ വാഹന അപകടം; 17കാരന് ജാമ്യം

Cheranalloor Accident: Bail Granted to Judge's 17-Year-Old Son
ഇടിച്ച കാർ, ജയബാലകൃഷ്ണൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

“Modi ka baap bhi jayega”: Kharge’s remark triggers ruckus at Patna event
top 5 news 24102026
Mallikarjun Kharge, Rahul Gandhi
SFI
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com