ബലാത്സംഗക്കേസിൽ രാഹുലിന് നിർണായകം, മത്സരിക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
rahul mamkootathil,cherian philip, Padmakumar
rahul mamkootathil,cherian philip, Padmakumar

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

rahul mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍

2. ശബരിമല സ്വര്‍ണക്കൊള്ള കേസ്; പത്മകുമാറിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി വിധി പറയും

Padmakumar
Padmakumar ഫെയ്സ്ബുക്ക്

3. ജയസാദ്ധ്യതയുള്ള സീറ്റും വേണ്ട, സപ്തതി കഴിഞ്ഞു; മത്സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

cherian philip
cherian philipഫയല്‍ ചിത്രം

4. 'ആരോഗ്യപ്രശ്‌നങ്ങളില്ല'; തൊടുപുഴയില്‍ പി ജെ ജോസഫ് വീണ്ടും മത്സരിക്കും

P J Joseph
P J Josephഫയൽ

5. പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു; ആളുകള്‍ ചിതറിയോടി- വിഡിയോ

elephant turned violent During the festival at Pulpally Sita Devi Temple
ഉത്സവത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് ആളുകൾ ചിതറിയോടുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com