രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സഹകരിച്ചില്ല; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
Rahul Mamkootathil, kandararu rajeevaru house,  Rohit Sharma
Rahul Mamkootathil, kandararu rajeevaru house, Rohit Sharma

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍

2. 'കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു, ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല; തെളിവുണ്ട്, ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി'

Rahul Mamkootathil
rahul mamkootathilഫയൽ

3. രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത് പഴുതടച്ച നീക്കത്തിലൂടെ, റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്തു; എത്തിയത് എട്ടംഗ സംഘം

Rahul Mamkootathil
Rahul Mamkootathil

4. കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന; ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു

search was conducted at kandararu rajeevaru house for over eight hours
search was conducted at kandararu rajeevaru house for over eight hours

5. പരിക്കേറ്റ് പന്ത് പുറത്ത്; ആദ്യ പോരിന് ഇറങ്ങും മുന്‍പ് ഇന്ത്യക്ക് തിരിച്ചടി; ഒന്നാം ഏകദിനം ഇന്ന്

Shreyas Iyer and Rohit Sharma during a practice session
ind vs nzpti

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com