മഴ കനക്കുന്നു, മൂന്ന് ജില്ലകളില്‍ നാളെ അവധി, അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം
top 5 news 24102026
Top 5 News Oct 24, 2026

സംസ്ഥാനത്ത് ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടി. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.

1. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ച അവധി

holiday
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിസൂരജ് ടി പി

2. എഡിജിപി അജിത്കുമാറിന് തിരിച്ചടി

M R Ajith Kumar
M R Ajith Kumar

3. ആവേശ മത്സരത്തില്‍ കിവികളെ വീഴ്ത്തി ഇന്ത്യ

Tilak Verma and Nitish Kumar Reddy complete the winning run
Tilak Verma and Nitish Kumar Reddy complete the winning runGetty

4. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങള്‍ മാറുന്നു

driving licence
driving licencefile

5. പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു: പിപി ദിവ്യ

PP Divya
പിപി ദിവ്യഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com