ഡാമുകൾ തുറന്നു, ഐഎഎസ് തലപ്പത്ത് മാറ്റം, അപകടം റെയിൽവേ ഭൂമിയിൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു
Chalakkudy River
ചാലക്കുടി പുഴഫയല്‍ ചിത്രം

 കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു വാര്‍ത്തകള്‍ ചുവടെ:

1. പെരിങ്ങല്‍കുത്ത് ഡാം തുറന്നു; കല്ലാര്‍ക്കുട്ടി, പാബ്ല തുറക്കാന്‍ അനുമതി, പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം

Chalakkudy River
ചാലക്കുടി പുഴഫയല്‍ ചിത്രം

2. ഐഎഎസ് തലപ്പത്ത് മാറ്റം; തിരുവനന്തപുരം കലക്ടറെ മാറ്റി, ശ്രീറാം വെങ്കിട്ടരാമന്‍ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി

sriram venkataraman
ശ്രീറാം വെങ്കിട്ടരാമന്‍ഫയല്‍ ചിത്രം

3. ജോയിയുടെ മരണം: ഇടപെടലുമായി ഹൈക്കോടതി, ഉടന്‍ മാലിന്യം നീക്കണം

kerala high court
ഹൈക്കോടതിഫയൽ

4. 'പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നമ്മളാണ് ഉത്തരവാദികള്‍, ആരെയും കുറ്റപ്പെടുത്തേണ്ട'

ganesh kumar on plastic waste on trivadrum
'പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നമ്മളാണ് ഉത്തരവാദികള്‍, ആരെയും കുറ്റപ്പെടുത്തേണ്ട'

5. അപകടം റെയില്‍വേ ഭൂമിയില്‍, അവര്‍ യോഗത്തിനു പോലും വന്നില്ല; ഇനിയും സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി: എം ബി രാജേഷ്

m b rajesh
മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com