വടക്കൻ കേരളത്തിൽ മഴ ശക്തമാകും, ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്...ഇന്നത്തെ 5 പ്രധാന വാർത്തകൾ

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
kerala-rain-alert
മഴ ശക്തമാകുംപ്രതീകാത്മക ചിത്രം

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു. പ്രവചനങ്ങളിലും ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തു വരുന്നത്.

1. കടൽക്ഷോഭം: പ്രതിഷേധവുമായി നാട്ടുകാർ; തീരദേശ പാത ഉപരോധിക്കുന്നു

kannamali
കണ്ണമാലിയിൽ റോഡ് ഉപരോധംടെലിവിഷൻ ദൃശ്യം

2. 14 വർഷത്തിനു ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്? തുടക്കം മുതല്‍ മുന്നേറി ലേബർ പാർട്ടി

UK General Election
ഋഷി സുനക്, കെയ്ർ സ്റ്റാമർഫെയ്സ്ബുക്ക്

3. യൂസ്ഡ് കാർ ഷോറൂമിൽ റെയ്ഡ്; 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും സിനിമാ താരങ്ങൾക്കും നോട്ടീസ്

MONEY LAUNDERING
102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്ഫയല്‍ ചിത്രം

4. വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

rain alert
നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

5. 'വന്യജീവികളെ വെടിവയ്ക്കാനുള്ള നിർദേശം പോലും വൈകുന്നു': വനംവകുപ്പ് മേധാവിയെ മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എകെ ശശീന്ദ്രൻ

ak saseendran
മന്ത്രി എകെ ശശീന്ദ്രൻഫെയ്സ്ബുക്ക് ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com