യാത്ര പുറപ്പെട്ടു, എഴുത്തിന്റെ 'ജ്ഞാനപീഠം' കയറിയ 'പെരുന്തച്ചൻ'- ഇന്നത്തെ 5 പ്രധാന വാർത്തകൾ

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായർ ഓർമയായി
Today's top 5 news
എംടി വാസുദേവൻ നായർഎക്സ്പ്രസ്

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

1. വിട, പ്രിയപ്പെട്ട എംടി

MT VASUDEVAN NAIR

2. 'വാക്കുകൾ' പടിയിറങ്ങി, ഇനി എംടിയില്ലാ 'കാലം'; സംസ്കാരം 5 മണിക്ക്, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

Kerala bids farewell to beloved MT
എംടി വാസുദേവൻ നായർ, ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ

3. എംടി: സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രം

mt vasudevan nair
എംടി വാസുദേവന്‍ നായര്‍ ഫയല്‍

4. 'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി'; അവസാനമായി എംടിയ്ക്ക് അരികിലെത്തി മോഹൻലാൽ

Mohanlal
മോഹ​ൻ​ലാ​ൽവിഡിയോ സ്ക്രീൻഷോട്ട്

5. "എന്റെ മനസ് ശൂന്യമാവുന്ന പോലെ, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു"

MT, Mammootty
എംടിയ്ക്കൊപ്പം മമ്മൂട്ടി ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com