പ്രൊഫ. പി കെ മാത്യു തരകന്‍ അന്തരിച്ചു

എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായ മാത്യു തരകന്‍ ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു
മാത്യു തരകന്‍
മാത്യു തരകന്‍
Updated on
1 min read

ന്യൂഡല്‍ഹി: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി കെ മാത്യു തരകന്‍ (89) ബ്രസല്‍സില്‍ അന്തരിച്ചു.

എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായ മാത്യു തരകന്‍ ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. വിവിധ രാജ്യങ്ങളിലെ നിരവധി സര്‍വകലാശാലകളിലും അക്കാഡമിക് സ്ഥാപനങ്ങളിലും വിസിറ്റിംഗ് പ്രഫസറും ആയിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 12 ബുക്കുകളുടെ രചയിതാവാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാത്യു തരകന്‍
നിപ; സമ്പർക്ക പട്ടികയിൽ 175 പേർ, 74 ആരോ​ഗ്യ പ്രവർത്തകർ

തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്. സംസ്‌കാരം പിന്നീട് ബ്രസല്‍സില്‍ നടക്കും. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjith, Joy Mathew
Mathew Kuzhalnadan
Mathew Kuzhalnadan
Asokan Charuvil, Joy Mathew, M Mukundan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com