9 മലയാളികൾക്ക് ദാരുണാന്ത്യം, വനിത സംവരണ ബില്‍ പരാജയപ്പെട്ടു, ഹോർമുസ് തുറന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
Todays Top 5 News
Todays Top 5 News

തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

1. വാൽപ്പാറയിൽ വാഹനാപകടം

road accident
അപകടത്തിൽപ്പെട്ടവർ road accident

2. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല

Constitutional amendment bill for women quota defeated in Lok Sabha
Constitutional amendment bill for women quota defeated in Lok Sabha

3. എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

Strait Of Hormuz
Strait Of Hormuz

4. ഇരട്ട പൗരത്വ വിവാ​​ദം

Rahul Gandhi
Rahul GandhiP T I

5. നിതിന്‍ രാജിന്റെ ആത്മഹത്യ; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍

Teachers seek anticipatory bail in Nithin Raj suicide case
Teachers seek anticipatory bail in Nithin Raj suicide case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com