

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. വടകരയില്‍ വിറ്റ MS 870925 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ വൈക്കത്ത് വിറ്റ MU 833709 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരത്ത് വിറ്റ MP 701945 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 870925
MO 870925
MP 870925
MR 870925
MT 870925
MU 870925
MV 870925
MW 870925
MX 870925
MY 870925
MZ 870925
4th Prize Rs.5,000/-
0252 0531 0666 0746 0758 1911 2168 2568 3107 3312 3557 3916 4390 5348 5444 6164 6180 8248 9857
5th Prize Rs.2,000/-
0944 2100 5372 7519 7948 8198
6th Prize Rs.1,000/-
0235 0732 0818 1682 2196 2433 2650 2918 3341 4734 5301 6850 6907 7249 7481 7632 7987 8088 8473 8800 9047 9091 9387 9864 9999
7th Prize Rs.500/-
4174 2683 7849 8479 1854 3069 0085 8053 5480 4430 6268 0886 3203 0950 9845 0654 2155 6325 4341 3826 2480 3825 1649 6206 3984 6523 8509 8717 6771 0990 0493 8054 1163 6323 2647 0675 0540 8187 4389 1678 6273 7555 0336 9588 4015 8613 0759 8250 8974 7952 6067 8037 0622
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates