ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 54 lottery result

Samrudhi SM 54 lottery result
Samrudhi SM 54 lottery result പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ MX 902016 (CHITTUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ അടിമാലിയില്‍ വിറ്റ MU 698662 (MOOVATTUPUZHA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ചേര്‍ത്തലയില്‍ വിറ്റ MS 230946 (THIRUVANANTHAPURAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

(Remaining all series)Lottery number generator

MN 902016

MO 902016

MP 902016

MR 902016

MS 902016

MT 902016

MU 902016

MV 902016

MW 902016

MY 902016

MZ 902016

4th Prize Rs.5,000/-(Last four digits to be drawn 19 times)

1703  1985  2482  3166  4495  4797  4979  6373  6450  6807  6971  7134  7740  8166  8211  8707  8838  9692  9958

5th Prize Rs.2,000/-

(Last four digits to be drawn 6 times)

0076  0370  0437  6256  8496  8833State lottery merchandise

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0459  0695  0866  1624  2020  2104  2717  3295  4119  4536  4723  5065  5197  5306  5581  5617  5936  6435  6933  7070  7335  7393  7705  8790  9830

7th Prize Rs.500/-(Last four digits to be drawn 76 times)

5269  8524  2519  8305  1616  4241  9924  6954  8026  5957  5405  8432  2562  8493  5538  6714  8398  4229  8887  9694  5809  2275  4488  5923  9405  8172  6629  2222  0494  4063  6123  7194  6966  2131...

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

 Samrudhi SM 54 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com