വനത്തില്‍ വഴിതെറ്റിയതോ?, തൃശൂരില്‍ കാണാതായ രണ്ടു കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍

വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു
കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു
കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നുപ്രതീകാത്മക ചിത്രം
Updated on: 
1 min read

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു. കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ പൊലീസ്, വനംവകുപ്പ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏഴു സംഘങ്ങളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ വനത്തില്‍ വഴിതെറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.

കാണാതായ രണ്ടുകുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു
കട്ടപ്പന ഇരട്ടക്കൊല? വീടിന്റെ തറപൊളിച്ച് പരിശോധിക്കാൻ നീക്കം; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER