എടത്തലയിൽ എസ്എഫ്ഐ- കെഎസ്‍യു സം​ഘർഷം; കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് തടസപ്പെട്ടു, പൊലീസുമായും ഏറ്റുമുട്ടൽ

പൊലീസും വിദ്യാർത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം. ആലുവ എടത്തല അൽ അമീൻ കോളജിലാണ് സംഘർഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. 

പൊലീസും വിദ്യാർത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ ഒരു കെഎസ്‍യു പ്രവർത്തകനു പരിക്കുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandy Oommen
K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com