മലയാള സിനിമയുടെ മുഖശ്രീ, ഷാജി എന്‍ കരുണ്‍ വിട പറഞ്ഞു; വേടന്‍ അറസ്റ്റില്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഷാജി എന്‍ കരുണ്‍
ഷാജി എന്‍ കരുണ്‍

ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

1. മലയാളത്തിന്റെ മഹാ സംവിധായകന്‍'; ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Shaji N Karun passes away
ഷാജി എന്‍ കരുണ്‍ അന്തരിച്ചു

2. റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

rapper Vedan
റാപ്പര്‍ വേടൻസ്ക്രീൻഷോട്ട്

3. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്

thushara
തുഷാര

4. ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് ബംഗളൂരുവില്‍നിന്ന്

fake drug case
ഷീല സണ്ണി, നാരായണ ദാസ്

5. സിസ്‌റ്റൈന്‍ ചാപ്പല്‍ അടച്ചു, പുതിയ പുകക്കുഴല്‍ സ്ഥാപിക്കും; കര്‍ദിനാള്‍ കോണ്‍ക്ലേവിന് ഒരുക്കം

Papal election: Preparations begin for conclave, Sistine Chapel closed
വത്തിക്കാന്‍ എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com