ശ്രുതി പുതുജീവിതത്തിലേക്ക്; കൈക്കൂലി ആരോപണവുമായി ശാംബശിവറാവു; മുഹമ്മദ് ഷമി ടെസ്റ്റില്‍ നിന്ന് വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 today top five news
today top five news
Edited By:

1. ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

Shruthi and Sandeep got married in Guruvayur.
ശ്രുതിയും സന്ദീപും ഗുരുവായൂരില്‍ വച്ച് വിവാഹിതരായി

2. ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്

Seeram Sambasiva Rao IAS
Seeram Sambasiva Rao IAS

3. 'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു

Mohammad Shami
മുഹമ്മദ് ഷമി എക്‌സ്

4. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain Alert today
5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

5. എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി; 7 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് അവസരം

Election Commission
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER