'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്‌ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളില്‍ സഞ്ചരിക്കേണ്ടി വരും. താന്‍ പരസ്യമായാണ് യാത്ര ചെയ്തത്. ഇതുവരെ നടത്തിയ വിമാനയാത്രയ്ക്ക് ഒരു രൂപ പോലും സര്‍ക്കാരിന് ചെലവു വന്നിട്ടില്ല. യാത്രയ്ക്കായി ആരാണ് വിമാനം സ്‌പോണ്‍സര്‍ ചെയ്തതെന്ന് വെളിപ്പെടുത്തേണ്ട കാര്യമില്ല
today top five news
today top five news
Edited By:

1. സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Soorya Krishnamoorthy
സൂര്യ കൃഷ്ണമൂർത്തിഎക്സ്പ്രസ്

2. പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

 CMRL-Exalogic Deal
പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു

3. 'അവരെയൊക്കെ വലിച്ചിഴയ്ക്കുന്നത് എന്തിന്?, സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല'; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

Chief Minister VD Satheesan
Chief Minister VD SatheesanFile Photo

4. 'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

Trump also reiterated his claim that India and Pakistan agreed to end their conflict after Washington threatened to impose tariffs
ഡോണള്‍ഡ് ട്രംപ്AP
Summary

ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണിയെ തുടര്‍ന്നെന്ന് അവകാശവാദം ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായും ട്രംപ് പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

5. 'മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് വന്നത്'; കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി, കേരളത്തില്‍ ആദ്യം

ksrtc bus
കെഎസ്ആർടിസി ബസ്, ജോസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com