ഓണസമ്മാനമായി കേരളത്തിന് നൂറ് അധിക ട്രെയിന്‍ സര്‍വീസുകള്‍; സിംബാബ്വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു പുറത്ത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ച് ട്രസ്റ്റ്.