സംസ്ഥാന ബജറ്റ് ഇന്ന്, മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം, രാജ്യാന്തര ക്രിമിനൽ കോടതിയോടും കലിപ്പിച്ച് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും
Today's top 5 news
കെഎൻ ബാല​ഗോപാൽഫെയ്സ്ബുക്ക്

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

1. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ?

മന്ത്രി കെ എന്‍ ബാലഗോപാല്‍
മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്സ്ബുക്ക്

2. മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം 

heat continues
പകല്‍ താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നേക്കാംപ്രതീകാത്മക ചിത്രം

3. രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം

US President-elect Donald Trump
ഡോണൾഡ് ട്രംപ് പിടിഐ

4. വായ്പ ചെലവ് കുറയുമോ?

RBI Monetary Policy Meeting
ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന് ഫയൽ

5. ആന പാപ്പാനെ കുത്തിക്കൊന്നു

Elephant turn violent; man died
കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടുന്ന ദൃശ്യംസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com