'ലഹരി ഉപയോഗിച്ച് കണ്ണ് തടിച്ചു', ഷൈൻ ടോം ചാക്കോ ചോദ്യ മുനയിൽ, വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്
ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ടോം ചാക്കോഫെയ്സ്ബുക്ക്

ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ ബൈക്കിൽ ബോൾ​ഗാട്ടിയിൽ എത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കോമ്പൗണ്ടിനു പുറത്തെത്തിയ ഷൈൻ ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടത് എന്നു വ്യക്തമായിട്ടുണ്ട്. ബൈക്ക് ആരുടേതാണെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. ലിഫ്റ്റ് ചോദിച്ചാണോ പോയത് എന്നതടക്കം പൊലീസ് അന്വേഷിക്കും.

1. ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്തിന്?

Why did Shine Tom Chacko escape by jumping out of the window?
ഷൈൻ ടോം ചാക്കോ ഫെയ്സ്ബുക്ക്

2. ഷൂട്ടിങ്ങ് മുടങ്ങി, ലൈംഗിക ചുവയോടെ സംസാരിച്ചു

shine tom chacko
ഷൈന്‍ ടോം ചാക്കോ എക്‌സ്

3. വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം

supreme court
സുപ്രീംകോടതി പിടിഐ

4. തിരുവനന്തപുരത്തെ റോഡിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടത് കോണ്‍ഗ്രസ് പിന്തുണയില്‍

Hedgewar road in thiruvananthapuram

5. ഓരോ ജില്ലയിലും 500 വിശിഷ്ടാതിഥികള്‍

4th anniversary celebration of kerala government
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് 21ന് കാസര്‍കോട് തുടക്കംഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com