കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം
Steel bomb
steel bomb
Updated on
1 min read

കണ്ണൂർ: കൂത്തുപറമ്പിൽ വീടിനു നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം മസ്ഹർ വീട്ടിൽ സുഹറയുടെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. മുൻവശത്തെ ജനൽ ചില്ലിൽ തട്ടിയെങ്കിലും ബോംബ് പൊട്ടിയില്ല.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീട്ടിലുള്ളവർ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ബോംബാണെന്ന് മനസിലായത്. പൊലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.

Steel bomb
'ഡല്‍ഹിയിലെത്തിയതിന് അതിനല്ല', മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിഷേധിച്ച് ചെന്നിത്തല

റോഡിലൂടെ നടന്നു വന്ന ആൾ വീട്ടിലേക്ക് ബോംബ് എറിഞ്ഞശേഷം ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

Steel bomb
'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍
Summary

A steel bomb was thrown at a house in Koothuparamba

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com