പാക് വ്യോമസംവിധാനം നിര്‍വീര്യമാക്കി ഇന്ത്യന്‍ സേന; കോണ്‍ഗ്രസില്‍ തലമുറമാറ്റം; വീണ്ടും നിപ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചു.
സണ്ണി ജോസഫ്
സണ്ണി ജോസഫ്

1. സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

Nipah virus .
സംസ്ഥാനത്ത് വീണ്ടും നിപഫയല്‍ ചിത്രം

2. 'ഓപ്പറേഷന്‍ സുധാകര്‍'; സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍

Sunny Joseph
സണ്ണി ജോസഫ് ഫെയ്സ്ബുക്ക്

3. 15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സേന; ലാഹോറിലെ വ്യോമസംവിധാനം നിര്‍വീര്യമാക്കി

India foils Pakistan military's attempts to engage targets in North, West India .
ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചുപ്രതീകാത്മക ചിത്രം

4. ക്ഷമയെ മുതലെടുക്കാന്‍ നോക്കരുത്, രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും; ഓപ്പറേഷന്‍ സിന്ദൂര്‍ ആവര്‍ത്തിക്കുമെന്ന് രാജ്‌നാഥ് സിങ്

Defence Minister Rajnath Singh
രാജ്‌നാഥ് സിങ്എഎൻഐ

5. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്ത് ഡ്രോണ്‍ ആക്രമണം; പിഎസ്എല്‍ മത്സര വേദി മാറ്റി

Rawalpindi cricket stadium damaged
സ്റ്റേഡിയം തകർന്ന നിലയിൽ, പെഷവാർ സാൽമി താരങ്ങളായ ബാബർ അസം, മാസ് സദാഖത് എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com