സൂര്യകുമാർ യാദവ് ടി20 ക്യാപ്റ്റൻ, 4 ജില്ലകളിൽ അവധി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജു സാംസണ്‍ ടി20 ടീമില്‍, ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍
Today's top 5 news
സൂര്യകുമാര്‍ യാദവ്എക്സ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 2644 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 134 സ്‌ക്വാഡുകളാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രണ്ട് ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രഹസ്യ ഡ്രൈവിലാണ് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

1. 'ടി20യില്‍ സൂര്യോദയം'- ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു ടീമില്‍

Suryakumar Yadav to lead India
സൂര്യകുമാര്‍ യാദവ്എക്സ്

2. മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 107 സ്ഥാപനങ്ങള്‍ക്ക്‌ പൂട്ടിട്ടു

Safety standards Food Safety Department has closed 107 hotel
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 107 സ്ഥാപനങ്ങള്‍ പൂട്ടിട്ടു

3. ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

Udhayanidhi Stalin likely Deputy CM
ഉദയനിധി സ്റ്റാലിൻഫെയ്സ്ബുക്ക്

4. തീവ്രമഴ: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Tomorrow is a holiday for educational institutions in three districts
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചുഫയല്‍ ചിത്രം

5. നീറ്റ് യുജി: നഗരാടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറയ്ക്കും

supreme court
സുപ്രീം കോടതിഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com