ടീം ഇന്ത്യ ജന്മനാട്ടിൽ, ഉജ്ജ്വല വരവേൽപ്പ്, വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

2 മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം 3 ആയി
Today's Top 5 News
ലോകകപ്പ് കിരീടവുമായി സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുംഇന്‍സ്റ്റഗ്രാം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

1. 'വിശ്വ വിജയികള്‍ക്ക് ഹൃദയാഭിവാദ്യങ്ങൾ'- ടീം ഇന്ത്യ ജന്മനാട്ടിൽ, ഉജ്ജ്വല വരവേൽപ്പ് (വീഡിയോ)

T20 World Champions Team India
1) ലോകകപ്പുമായി രോഹിത് ശര്‍മ, 2) ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, 3) വിരാട് കോഹ്ലി എന്നിവര്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തേക്ക് വരുന്നുഎഎൻഐ

2. വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു

amoebic meningoencephalitis
മൃദുൽ

3. മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം

Mannar murder case
കല, ഭര്‍ത്താവ് അനില്‍ഫയല്‍

4. അരൂർ- തുറവൂർ ദേശിയപാത അറ്റകുറ്റപ്പണി: പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി

holiday
സ്കൂളുകൾക്ക് ഇന്ന് അവധി

5. ന്യൂനമര്‍ദ്ദ പാത്തി: ശക്തമായ മഴ, ഇടിമിന്നല്‍; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

rain alaert in kerala
മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com