ടീം ഇന്ത്യയ്ക്ക് മുംബൈയിൽ ​ഗംഭീര വരവേൽപ്പ്, 'ഉയിര് പോകാതിരുന്നത് ഭാ​ഗ്യം', വിഴിഞ്ഞം മിഴിതുറക്കുന്നു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം
T20 WORLD CUP- INDIAN TEAM
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കാണാൻ മുംബൈയിൽ തടിച്ചുകൂടിയ ആരാധകർപിടിഐ

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് മുംബൈയിൽ ഊഷ്മള സ്വീകരണം. ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാൻ മറൈൻ ഡ്രൈവിൽ അടക്കം പതിനായിരങ്ങളാണ് കാത്തുനിന്നത്. ഇതടക്കം പ്രധാനപ്പെട്ട അഞ്ചുവാർത്തകൾ ചുവടെ.

1. ടീം ഇന്ത്യയ്ക്ക് മുംബൈയില്‍ ഗംഭീര വരവേല്‍പ്പ്; താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍- വീഡിയോ

t20 world cup champions- india
താരങ്ങളെ കാണാൻ മുംബൈ മറൈൻ ഡ്രൈവിൽ തടിച്ചുകൂടി നിൽക്കുന്ന ആരാധകർപിടിഐ

2. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം- വീഡിയോ

TRAIN PASSENGER RESCUE
യാത്രക്കാരനെ പൊലീസ് ഉദ്യോ​ഗസ്ഥർ ചേർന്ന് രക്ഷിക്കുന്നുകേരള പൊലീസ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം

3. 'എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ട; പിരിവുണ്ടാകും; വരിക സിനിമ നടനായി'- വീഡിയോ

suresh-gopi-mp-specifies-inauguration-conditions-
ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ സംസാരിക്കുന്നുവീഡിയോ ദൃശ്യം

4. 'ഉയിര് പോകാതിരുന്നത് ഭാഗ്യം'; കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം, വിവാദം- വീഡിയോ

K SUDHAKARAN
കെ സുധാകരൻ, കൂടോത്രത്തിന് ഉപയോ​ഗിച്ചതെന്ന് കരുതുന്ന വസ്തുക്കൾ സുധാകരന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തപ്പോൾസ്ക്രീൻഷോട്ട്

5. വിഴിഞ്ഞം മിഴി തുറക്കുന്നു; ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്തേയ്ക്ക്

 Vizhinjam port
വിഴിഞ്ഞം തുറമുഖംഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com