മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വളപ്പില്‍

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.
police
policeപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വളപ്പിലെ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.

രണ്ടാം വാര്‍ഡിന് സമീപത്തെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ ഹോസ്റ്റല്‍ സൂപ്രണ്ടിനെയും ഡോക്ടര്‍മാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Summary

The body of a newborn baby was found in a manhole on the premises near Thiruvananthapuram Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER