അവസരം തന്നാല്‍ എന്തും പറയാമോ? മുഖാമുഖത്തില്‍ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചായിരുന്നു ചോദ്യം
തൃശൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക്
Updated on
1 min read

തൃശ്ശൂര്‍: സാംസ്‌കാരിക മുഖാമുഖത്തില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യത്തോടാണ് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. ചോദ്യം ചോദിക്കാന്‍ അവസരം തന്നെന്നു കരുതി എന്തും പറയുമോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 10 വര്‍ഷമായി ഇഴഞ്ഞുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയര്‍ത്തിക്കൂടേ എന്നായിരുന്നു ഷിബു ചക്രവര്‍ത്തി ചോദിച്ചത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരത്ത് വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi congrats cjp
pinarayi vijayan condemns the arrest of rahul gandhi during delhi protest
pinarayi jantar mantar
pinarayi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com