ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് സെപ്റ്റംബര്‍ 10 വരെ നീട്ടി

സാമുഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും.
Finance Minister KN Balagopal
കെഎൻ ബാല​ഗോപാൽഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബര്‍ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി  കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. അറിയിച്ചു. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Finance Minister KN Balagopal
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചു; പുതുക്കിയ ശമ്പളവും പെന്‍ഷനും സെപ്റ്റംബര്‍ ഒന്നിന് ലഭിക്കും

സാമുഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും.

Summary

The deadline for welfare pension mustering has been extended until September 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com