സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ ഉയര്‍ത്തി

വിശ്വകര്‍മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. വിശ്വകര്‍മ, സര്‍ക്കസ്, അവശ കായിക താര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.

നിലവില്‍ അവശകലാകാര പെന്‍ഷന്‍ 1000 രൂപയും,  അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയുമായിരുന്നു പെന്‍ഷന്‍. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1200 രൂപയും വിശ്വകര്‍മ പെന്‍ഷന്‍ 1400 രൂപയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 today top five news
Seeram Sambasiva Rao IAS
Assault case involving a young actress: Footage of 12 women found on doctor's phone
Accident while crossing railway tracks
X

FOLLOW US

ON GOOGLE DISCOVER